ബിസിനസ്സ് ലിസ്റ്റിംഗുകൾക്കുള്ള നിയമപരമായ അറിയിപ്പുകൾ നൽകുന്ന പേജ്

നിയമപ്രകാരം ഒപ്പം/അല്ലെങ്കിൽ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ("നിയമപരമായ അറിയിപ്പുകൾ") Google ലഭ്യമാക്കാൻ ബാധ്യസ്ഥമായ വിവിധ നിയമ അറിയിപ്പുകളാണ് ഇനിപ്പറയുന്നത്. Google സേവന നിബന്ധനകളിലേക്കുള്ള റെഫറൻസ് ആയാണ് നിയമപരമായ അറിയിപ്പുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിസിനസ്സ് ലിസ്റ്റിംഗുകളുടെ വിവരങ്ങൾ ഉൾപ്പെടുന്നൊരു Google ഉൽപ്പന്നമോ സേവനമോ ഉപയോഗിക്കുന്നതിലൂടെ, ഈ നിയമപരമായ അറിയിപ്പുകൾ പാലിക്കാൻ നിങ്ങൾക്ക് ബാധ്യതയുണ്ടെന്ന് നിങ്ങൾ സമ്മതിക്കുകയാണ്; Google നൽകുന്ന കോളർ ഐഡി ("ഉൽപ്പന്നം") പോലുള്ള മൊബൈൽ ആപ്പ് ഫീച്ചറുകൾ ഉദാഹരണങ്ങളാണ്, എന്നാൽ ഇവയിൽ മാത്രമായി ഉദാഹരണങ്ങൾ പരിമിതപ്പെടുത്തുന്നില്ല. മറ്റുതരത്തിൽ വ്യക്തമാക്കിയിട്ടില്ലാത്ത പക്ഷം, ഈ നിയമപരമായ അറിയിപ്പുകളിൽ ഉപയോഗിച്ചിരിക്കുന്ന വലിയ അക്ഷരത്തിലുള്ള നിബന്ധനകൾക്ക് Google സേവന നിബന്ധനകളിൽ വിവരിച്ചിട്ടുള്ള അർത്ഥങ്ങളാണ് ഉള്ളത്.

  1. ബിസിനസ്സ് ലിസ്റ്റിംഗ് ഡാറ്റ.

    1. ഫ്രാൻസ്, ജെർമ്മനി, നെതർലാൻഡ്‌സ്, ബെൽജിയം, ഡെൻമാർക്ക്, ഇസ്രായേൽ, ലക്‌സംബർഗ്, മൊണാക്കോ, മൊറോക്കോ എന്നിവിടങ്ങളിലെ Google പ്രാദേശിക ബിസിനസ്സ് ‌ലിസ്റ്റിംഗുകൾ.

      ഫ്രാൻസ്, ജെർമ്മനി, നെതർലാൻഡ്‌സ്, ബെൽജിയം, ഡെൻമാർക്ക്, ഇസ്രായേൽ, ലക്‌സംബർഗ്, മൊണാക്കോ, മൊറോക്കോ എന്നിവിടങ്ങളിലെ പ്രാദേശിക ലിസ്റ്റിംഗുകൾക്കായി ‌നിങ്ങൾ തിരയുമ്പോൾ, നിങ്ങളുടെ തിരയൽ ഫലങ്ങളിൽ Kapitol S.A. (Infobel ആയി ട്രേഡിംഗ് ചെയ്യുന്ന) ("Infobel ഉള്ളടക്കം") വിതരണം ചെയ്യുന്ന ഉള്ളടക്കവും (ബിസിനസ്സ് ലിസ്റ്റിംഗുകളും ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടെ) അടങ്ങിയേക്കാം. Infobel ഉള്ളടക്കത്തിലെ ബൗദ്ധിക സ്വത്തവകാശങ്ങൾ Kapitol S.A., അവരുടെ ലൈസൻസർമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളവയാണ്. ഈ സേവന നിബന്ധനകൾക്കും, Kapitol S.A.-യുടെ ബാധകമായേക്കാവുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ച് മാത്രമേ Infobel ഉള്ളടക്കം ഉപയോഗിക്കാൻ പാടുള്ളൂ. നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റിംഗ് വിതരണം ചെയ്യുന്നത് Kapitol S.A. ആണെന്ന് ‌നിങ്ങൾക്ക് അറിവുള്ള സാഹചര്യത്തിൽ, അതിനെ കുറിച്ച് ‌നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങ‌ളുണ്ടെങ്കിൽ, നിങ്ങൾ അവരെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

    2. ബ്രസീലിലെ Google പ്രാദേശിക ബിസിനസ്സ് ‌ലിസ്റ്റിംഗുകൾ

      ബ്രസീലിലെ പ്രാദേശിക ലിസ്റ്റിംഗുകൾക്കായി ‌നിങ്ങൾ തിരയുമ്പോൾ, നിങ്ങളുടെ തിരയൽ ഫലങ്ങളിൽ TeleListas S/A വിതരണം ചെയ്യുന്ന ഉള്ളടക്കവും (ബിസിനസ്സ് ലിസ്റ്റിംഗുകളും ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടെ) അടങ്ങിയേക്കാം. ഈ ഉള്ളടക്കത്തിലെ ബൗദ്ധിക സ്വത്തവകാശങ്ങൾ TeleListas, അവരുടെ ലൈസൻസർമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളവയാണ്. കൂടാതെ ഈ സേവന നിബന്ധനകൾക്കും, TeleListas-ന്റെ ബാധകമായേക്കാവുന്ന ഏതെങ്കിലും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചും മാത്രമേ അവ ഉപയോഗിക്കാനും പാടുള്ളൂ. നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റിംഗ് വിതരണം ചെയ്യുന്നത് TeleListas ആണെന്ന് ‌നിങ്ങൾക്ക് അറിവുള്ള സാഹചര്യത്തിൽ, അതിനെ കുറിച്ച് ‌നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങ‌ളുണ്ടെങ്കിൽ, നിങ്ങൾ അവരെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

    3. ടർക്കിയിലെ Google പ്രാദേശിക ബിസിനസ് ലിസ്റ്റിംഗുകൾ

      ടർക്കിയിലെ പ്രാദേശിക ലിസ്റ്റിംഗുകൾക്കായി ‌നിങ്ങൾ തിരയുമ്പോൾ, നിങ്ങളുടെ തിരയൽ ഫലങ്ങളിൽ Turkey Yellow Pages (Yellow.com.tr) വിതരണം ചെയ്യുന്ന ഉള്ളടക്കവും (ബിസിനസ്സ് ‌ലിസ്റ്റിംഗുകളും ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടെ) അടങ്ങിയേക്കാം. ഈ ഉള്ളടക്കത്തിലെ ബൗദ്ധിക സ്വത്തവകാശങ്ങൾ Turkey Yellow Pages, അവരുടെ ലൈസൻസർമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളവയാണ്. കൂടാതെ ഈ സേവന നിബന്ധനകൾക്കും, Turkey Yellow Pages-ന്റെ ബാധകമായേക്കാവുന്ന ഏതെങ്കിലും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചും മാത്രമേ അവ ഉപയോഗിക്കാനും പാടുള്ളൂ. നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റിംഗ് വിതരണം ചെയ്യുന്നത് Turkey Yellow Pages ആണെന്ന് ‌നിങ്ങൾക്ക് അറിവുള്ള സാഹചര്യത്തിൽ, അതിനെ കുറിച്ച് ‌നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങ‌ളുണ്ടെങ്കിൽ, നിങ്ങൾ അവരെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

    4. കെനിയയിലെ Google പ്രാദേശിക ബിസിനസ്സ് ‌ലിസ്റ്റിംഗുകൾ

      കെനിയയിലെ പ്രാദേശിക ലിസ്റ്റിംഗുകൾക്കായി ‌നിങ്ങൾ തിരയുമ്പോൾ, നിങ്ങളുടെ തിരയൽ ഫലങ്ങളിൽ Yellow Pages Kenya Ltd (www.yellow.co.ke) വിതരണം ചെയ്യുന്ന ഉള്ളടക്കവും (ബിസിനസ്സ് ‌ലിസ്റ്റിംഗുകളും ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടെ) അടങ്ങിയേക്കാം. ഈ ഉള്ളടക്കത്തിലെ ബൗദ്ധിക സ്വത്തവകാശങ്ങൾ Yellow Pages Kenya, അവരുടെ ലൈസൻസർമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളവയാണ്. കൂടാതെ ഈ സേവന നിബന്ധനകൾക്കും, Yellow Pages Kenya-യുടെ ബാധകമായേക്കാവുന്ന ഏതെങ്കിലും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചും മാത്രമേ അവ ഉപയോഗിക്കാനും പാടുള്ളൂ. നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റിംഗ് വിതരണം ചെയ്യുന്നത് Yellow Pages Kenya ആണെന്ന് ‌നിങ്ങൾക്ക് അറിവുള്ള സാഹചര്യത്തിൽ, അതിനെ കുറിച്ച് ‌നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങ‌ളുണ്ടെങ്കിൽ, നിങ്ങൾ അവരെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

    5. ഈജിപ്റ്റിലെ Google പ്രാദേശിക ബിസിനസ്സ് ‌ലിസ്റ്റിംഗുകൾ

      ഈജിപ്റ്റിലെ പ്രാദേശിക ലിസ്റ്റിംഗുകൾക്കായി ‌നിങ്ങൾ തിരയുമ്പോൾ, നിങ്ങളുടെ തിരയൽ ഫലങ്ങളിൽ Egypt Yellow Pages Limited (yellow.com.eg) വിതരണം ചെയ്യുന്ന ഉള്ളടക്കവും (ബിസിനസ്സ് ‌ലിസ്റ്റിംഗുകളും ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടെ) അടങ്ങിയേക്കാം. ഈ ഉള്ളടക്കത്തിലെ ബൗദ്ധിക സ്വത്തവകാശങ്ങൾ Egypt Yellow Pages, അവരുടെ ലൈസൻസർമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളവയാണ്. കൂടാതെ ഈ സേവന നിബന്ധനകൾക്കും, Egypt Yellow Pages-ന്റെ ബാധകമായേക്കാവുന്ന ഏതെങ്കിലും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചും മാത്രമേ അവ ഉപയോഗിക്കാനും പാടുള്ളൂ. നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റിംഗ് വിതരണം ചെയ്യുന്നത് Egypt Yellow Pages ആണെന്ന് ‌ആണെന്ന് ‌നിങ്ങൾക്ക് അറിവുള്ള സാഹചര്യത്തിൽ, അതിനെ കുറിച്ച് ‌നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങ‌ളുണ്ടെങ്കിൽ, നിങ്ങൾ അവരെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

    6. സൗദി അറേബ്യയിലെ Google പ്രാദേശിക ബിസിനസ്സ് ‌ലിസ്റ്റിംഗുകൾ

      സൗദി അറേബ്യയിലെ പ്രാദേശിക ലിസ്റ്റിംഗുകൾക്കായി ‌നിങ്ങൾ തിരയുമ്പോൾ, നിങ്ങളുടെ തിരയൽ ഫലങ്ങളിൽ Al Wahda Express Saudi Arabia (www.daleeli.com) വിതരണം ചെയ്യുന്ന ഉള്ളടക്കവും (ബിസിനസ്സ് ‌ലിസ്റ്റിംഗുകളും ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടെ) അടങ്ങിയേക്കാം. ഈ ഉള്ളടക്കത്തിലെ ബൗദ്ധിക സ്വത്തവകാശങ്ങൾ Al Wahda Express Saudi Arabia, അവരുടെ ലൈസൻസർമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളവയാണ്. കൂടാതെ ഈ സേവന നിബന്ധനകൾക്കും, Al Wahda Express Saudi Arabia-ന്റെ ബാധകമായേക്കാവുന്ന ഏതെങ്കിലും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചും മാത്രമേ അവ ഉപയോഗിക്കാനും പാടുള്ളൂ. നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റിംഗ് വിതരണം ചെയ്യുന്നത് Al Wahda Express Saudi Arabia ആണെന്ന് ‌നിങ്ങൾക്ക് അറിവുള്ള സാഹചര്യത്തിൽ, അതിനെ കുറിച്ച് ‌നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങ‌ളുണ്ടെങ്കിൽ, നിങ്ങൾ അവരെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

    7. ബൾഗേറിയയിലെ Google പ്രാദേശിക ബിസിനസ്സ് ‌ലിസ്റ്റിംഗുകൾ

      ബൾഗേറിയയിലെ പ്രാദേശിക ലിസ്റ്റിംഗുകൾക്കായി ‌നിങ്ങൾ തിരയുമ്പോൾ, നിങ്ങളുടെ തിരയൽ ഫലങ്ങളിൽ New Europe Directories Bulgaria EOOD (www.goldenpages.bg) വിതരണം ചെയ്യുന്ന ഉള്ളടക്കവും (ബിസിനസ്സ് ‌ലിസ്റ്റിംഗുകളും ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടെ) അടങ്ങിയേക്കാം. ഈ ഉള്ളടക്കത്തിലെ ബൗദ്ധിക സ്വത്തവകാശങ്ങൾ New Europe Directories Bulgaria EOOD, അവരുടെ ലൈസൻസർമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളവയാണ്. കൂടാതെ ഈ സേവന നിബന്ധനകൾക്കും, New Europe Directories Bulgaria EOOD-യുടെ ബാധകമായേക്കാവുന്ന ഏതെങ്കിലും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചും മാത്രമേ അവ ഉപയോഗിക്കാനും പാടുള്ളൂ. നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റിംഗ് വിതരണം ചെയ്യുന്നത് New Europe Directories Bulgaria EOOD ആണെന്ന് ‌നിങ്ങൾക്ക് അറിവുള്ള സാഹചര്യത്തിൽ, അതിനെ കുറിച്ച് ‌നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങ‌ളുണ്ടെങ്കിൽ, നിങ്ങൾ അവരെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

    8. ഇറ്റലിയിലെ Google പ്രാദേശിക ബിസിനസ്സ് ‌ലിസ്റ്റിംഗുകൾ

      ഇറ്റലിയിലെ പ്രാദേശിക ലിസ്റ്റിംഗുകൾക്കായി ‌നിങ്ങൾ തിരയുമ്പോൾ, നിങ്ങളുടെ തിരയൽ ഫലങ്ങളിൽ SEAT Pagine Gialle SPA (www.paginegialle.it) വിതരണം ചെയ്യുന്ന ഉള്ളടക്കവും (ബിസിനസ്സ് ‌ലിസ്റ്റിംഗുകളും ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടെ) അടങ്ങിയേക്കാം. ഈ ഉള്ളടക്കത്തിലെ ബൗദ്ധിക സ്വത്തവകാശങ്ങൾ SEAT Pagine Gialle SPA, അവരുടെ ലൈസൻസർമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളവയാണ്. കൂടാതെ ഈ സേവന നിബന്ധനകൾക്കും, SEAT Pagine Gialle SPA-യുടെ ബാധകമായേക്കാവുന്ന ഏതെങ്കിലും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചും മാത്രമേ അവ ഉപയോഗിക്കാനും പാടുള്ളൂ. നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റിംഗ് വിതരണം ചെയ്യുന്നത് SEAT Pagine Gialle SPA ആണെന്ന് ‌നിങ്ങൾക്ക് അറിവുള്ള സാഹചര്യത്തിൽ, അതിനെ കുറിച്ച് ‌നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങ‌ളുണ്ടെങ്കിൽ, നിങ്ങൾ അവരെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

    9. അയർലണ്ട് റിപ്പബ്ലിക്കിലെ Google പ്രാദേശിക ബിസിനസ്സ് ‌ലിസ്റ്റിംഗുകൾ

      അയർലണ്ട് റിപ്പബ്ലിക്കിലെ പ്രാദേശിക ലിസ്റ്റിംഗുകൾക്കായി ‌നിങ്ങൾ തിരയുമ്പോൾ, നിങ്ങളുടെ തിരയൽ ഫലങ്ങളിൽ Touch Local Ltd-ന്റെ ട്രേഡിംഗ് നാമങ്ങളായ Central Index-ഉം (www.centralindex.com), YourLocal.ie-യും വിതരണം ചെയ്യുന്ന ഉള്ളടക്കവും (ബിസിനസ്സ് ‌ലിസ്റ്റിംഗുകളും ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടെ) അടങ്ങിയേക്കാം. ഈ ഉള്ളടക്കത്തിലെ ബൗദ്ധിക സ്വത്തവകാശങ്ങൾ Touch Local Ltd, അവരുടെ ലൈസൻസർമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളവയാണ്. കൂടാതെ ഈ സേവന നിബന്ധനകൾക്കും, Touch Local Ltd-ന്റെ ബാധകമായേക്കാവുന്ന ഏതെങ്കിലും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചും മാത്രമേ അവ ഉപയോഗിക്കാനും പാടുള്ളൂ. നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റിംഗ് വിതരണം ചെയ്യുന്നത് Touch Local Ltd ആണെന്ന് ‌നിങ്ങൾക്ക് അറിവുള്ള സാഹചര്യത്തിൽ, അതിനെ കുറിച്ച് ‌നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങ‌ളുണ്ടെങ്കിൽ, നിങ്ങൾ അവരെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

    10. ചെക്ക് റിപ്പബ്ലിക്കിലെ Google പ്രാദേശിക ബിസിനസ്സ് ‌ലിസ്റ്റിംഗുകൾ

      ചെക്ക് റിപ്പബ്ലിക്കിലെ പ്രാദേശിക ലിസ്റ്റിംഗുകൾക്കായി ‌നിങ്ങൾ തിരയുമ്പോൾ, നിങ്ങളുടെ തിരയൽ ഫലങ്ങളിൽ Zlaté Stránsky (ZlateStransky.cz) വിതരണം ചെയ്യുന്ന ഉള്ളടക്കവും (ബിസിനസ്സ് ‌ലിസ്റ്റിംഗുകളും ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടെ) അടങ്ങിയേക്കാം. ഈ ഉള്ളടക്കത്തിലെ ബൗദ്ധിക സ്വത്തവകാശങ്ങൾ Zlaté Stránsky, അവരുടെ ലൈസൻസർമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളവയാണ്. കൂടാതെ ഈ സേവന നിബന്ധനകൾക്കും, Zlaté Stránsky-യുടെ ബാധകമായേക്കാവുന്ന ഏതെങ്കിലും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചും മാത്രമേ അവ ഉപയോഗിക്കാനും പാടുള്ളൂ. നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റിംഗ് വിതരണം ചെയ്യുന്നത് Zlaté Stránsky ആണെന്ന് ‌നിങ്ങൾക്ക് അറിവുള്ള സാഹചര്യത്തിൽ, അതിനെ കുറിച്ച് ‌നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങ‌ളുണ്ടെങ്കിൽ, നിങ്ങൾ അവരെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

    11. ഇന്ത്യയിലെ Google പ്രാദേശിക ബിസിനസ്സ് ‌ലിസ്റ്റിംഗുകൾ

      ഇന്ത്യയിലെ പ്രാദേശിക ലിസ്റ്റിംഗുകൾക്കായി ‌നിങ്ങൾ തിരയുമ്പോൾ, നിങ്ങളുടെ തിരയൽ ഫലങ്ങളിൽ INFOMEDIA Yellow Pages (www.yellowpages.co.in) ഒപ്പം/അല്ലെങ്കിൽ IndiaCom (www.indiacom.com) വിതരണം ചെയ്യുന്ന ഉള്ളടക്കവും (ബിസിനസ്സ് ‌ലിസ്റ്റിംഗുകളും ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടെ) അടങ്ങിയേക്കാം. ഈ ഉള്ളടക്കത്തിലെ ബൗദ്ധിക സ്വത്തവകാശങ്ങൾ INFOMEDIA Yellow Pages, IndiaCom, (ബാധകമാവുന്നതിന് അനുസരിച്ച്), അവരുടെ ലൈസൻസർമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളവയാണ്. കൂടാതെ ഈ സേവന നിബന്ധനകൾക്കും, INFOMEDIA Yellow Pages-ന്റേയോ IndiaCom-ന്റേയോ ബാധകമായേക്കാവുന്ന ഏതെങ്കിലും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചും മാത്രമേ അവ ഉപയോഗിക്കാനും പാടുള്ളൂ. നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റിംഗ് വിതരണം ചെയ്യുന്നത് INFOMEDIA Yellow Pages അല്ലെങ്കിൽ IndiaCom (ബാധകമാവുന്നതിന് അനുസരിച്ച്) ആണെന്ന് ‌നിങ്ങൾക്ക് അറിവുള്ള സാഹചര്യത്തിൽ, അതിനെ കുറിച്ച് ‌നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങ‌ളുണ്ടെങ്കിൽ, നിങ്ങൾ അവരെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

    12. ന്യൂസിലാന്റിലെ Google പ്രാദേശിക ബിസിനസ്സ് ‌ലിസ്റ്റിംഗുകൾ

      ന്യൂസിലാന്റിലെ പ്രാദേശിക ലിസ്റ്റിംഗുകൾക്കായി ‌നിങ്ങൾ തിരയുമ്പോൾ, നിങ്ങളുടെ തിരയൽ ഫലങ്ങളിൽ Finda വിതരണം ചെയ്യുന്ന ഉള്ളടക്കവും (ബിസിനസ്സ് ‌ലിസ്റ്റിംഗുകളും ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടെ) അടങ്ങിയേക്കാം. ഈ ഉള്ളടക്കത്തിലെ ബൗദ്ധിക സ്വത്തവകാശങ്ങൾ Finda, അവരുടെ ലൈസൻസർമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളവയാണ്. കൂടാതെ ഈ സേവന നിബന്ധനകൾക്കും, Finda-യുടെ ബാധകമായേക്കാവുന്ന ഏതെങ്കിലും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചും മാത്രമേ അവ ഉപയോഗിക്കാനും പാടുള്ളൂ. നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റിംഗ് വിതരണം ചെയ്യുന്നത് Finda ആണെന്ന് ‌നിങ്ങൾക്ക് അറിവുള്ള സാഹചര്യത്തിൽ, അതിനെ കുറിച്ച് ‌നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങ‌ളുണ്ടെങ്കിൽ, നിങ്ങൾ അവരെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

    13. സ്ലൊവേനിയയിലെ Google പ്രാദേശിക ബിസിനസ്സ് ‌ലിസ്റ്റിംഗുകൾ

      ന്യൂസിലാന്റിലെ പ്രാദേശിക ലിസ്റ്റിംഗുകൾക്കായി ‌നിങ്ങൾ തിരയുമ്പോൾ, നിങ്ങളുടെ തിരയൽ ഫലങ്ങളിൽ Monolit informacijski sistemi d.o.o. വിതരണം ചെയ്യുന്ന ഉള്ളടക്കവും (ബിസിനസ്സ് ‌ലിസ്റ്റിംഗുകളും ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടെ) അടങ്ങിയേക്കാം. ഈ ഉള്ളടക്കത്തിലെ ബൗദ്ധിക സ്വത്തവകാശങ്ങൾ Monolit informacijski sistemi d.o.o., അവരുടെ ലൈസൻസർമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളവയാണ്. കൂടാതെ ഈ സേവന നിബന്ധനകൾക്കും, Monolit informacijski sistemi d.o.o.-യുടെ ബാധകമായേക്കാവുന്ന ഏതെങ്കിലും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചും മാത്രമേ അവ ഉപയോഗിക്കാനും പാടുള്ളൂ. നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റിംഗ് വിതരണം ചെയ്യുന്നത് Monolit informacijski sistemi d.o.o. ആണെന്ന് ‌നിങ്ങൾക്ക് അറിവുള്ള സാഹചര്യത്തിൽ, അതിനെ കുറിച്ച് ‌നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങ‌ളുണ്ടെങ്കിൽ, നിങ്ങൾ അവരെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

    14. തായ്‌വായിലെ Google പ്രാദേശിക ബിസിനസ്സ് ‌ലിസ്റ്റിംഗുകൾ

      തായ്‌വായിലെ പ്രാദേശിക ലിസ്റ്റിംഗുകൾക്കായി ‌നിങ്ങൾ തിരയുമ്പോൾ, നിങ്ങളുടെ തിരയൽ ഫലങ്ങളിൽ HongKu Info Co. Ltd. www.ipeen.com.tw വിതരണം ചെയ്യുന്ന ഉള്ളടക്കവും (ബിസിനസ്സ് ‌ലിസ്റ്റിംഗുകളും ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടെ) അടങ്ങിയേക്കാം. ഈ ഉള്ളടക്കത്തിലെ ബൗദ്ധിക സ്വത്തവകാശങ്ങൾ HongKu Info Co. Ltd. - www.ipeen.com.tw, അവരുടെ ലൈസൻസർമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ളവയാണ്. കൂടാതെ ഈ സേവന നിബന്ധനകൾക്കും, HongKu Info Co. Ltd. - www.ipeen.com.tw എന്നതിന്റെ ബാധകമായേക്കാവുന്ന ഏതെങ്കിലും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചും മാത്രമേ അവ ഉപയോഗിക്കാനും പാടുള്ളൂ. നിങ്ങളുടെ ബിസിനസ്സ് ലിസ്റ്റിംഗ് വിതരണം ചെയ്യുന്നത് HongKu Info Co. Ltd. - www.ipeen.com.tw ആണെന്ന് ‌നിങ്ങൾക്ക് അറിവുള്ള സാഹചര്യത്തിൽ, അതിനെ കുറിച്ച് ‌നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങ‌ളുണ്ടെങ്കിൽ, നിങ്ങൾ അവരെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.