പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
4.3star
33.7M അവലോകനങ്ങൾinfo
1B+
ഡൗൺലോഡുകൾ
USK: 12 വയസ്സിന് മുകളിലുള്ളവർക്ക്
info
ഈ ആപ്പിനെക്കുറിച്ച്
Spotify സംഗീത, പോഡ്‌കാസ്റ്റ് ആപ്പിൽ ദശലക്ഷക്കണക്കിന് ഗാനങ്ങളും ആൽബങ്ങളും ഒറിജിനൽ പോഡ്‌കാസ്റ്റുകളും സൗജന്യമായി പ്ലേ ചെയ്യാം. മൊബൈലിലോ ടാബ്‌ലെറ്റിലോ സംഗീതവും പോഡ്‌കാസ്റ്റുകളും സ്ട്രീം ചെയ്യൂ, ആൽബങ്ങളോ പ്ലേലിസ്റ്റുകളോ മാത്രമല്ല സിംഗിൾ ഗാനങ്ങൾ പോലും സൗജന്യമായി കണ്ടെത്തൂ. ഡൗൺലോഡ് ചെയ്ത് നിങ്ങൾ എവിടെയായിരുന്നാലും ഓഫ്‌ലൈനായി കേൾക്കാൻ Spotify Premium സബ്‌സ്‌ക്രൈബ് ചെയ്യൂ. Spotify സൗജന്യ സംഗീതം, ക്യൂറേറ്റ് ചെയ്‌ത പ്ലേലിസ്റ്റുകൾ, ആർട്ടിസ്റ്റുകൾ, ഇഷ്‌ടപ്പെടുന്ന പോഡ്‌കാസ്‌റ്റുകൾ എന്നിവയുടെ ലോകത്തേക്ക് ആക്‌സസ് നൽകുന്നു. പോഡ്‌കാസ്റ്റുകൾ, പുതിയ സംഗീതം, ടോപ്പ് ഗാനങ്ങൾ എന്നിവ കണ്ടെത്തൂ അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട ആർട്ടിസ്റ്റുകളും ആൽബങ്ങളും കേൾക്കൂ. സംഗീതത്തിനും പോഡ്‌കാസ്റ്റുകൾക്കുമായി SPOTIFY എന്തുകൊണ്ട്? • 80 ദശലക്ഷത്തിലധികം ഗാനങ്ങളും 4 ദശലക്ഷത്തിലധികം പോഡ്‌കാസ്റ്റുകളും കേൾക്കൂ • പുതിയ സംഗീതവും ആൽബങ്ങളും പ്ലേലിസ്റ്റുകളും ഒറിജിനൽ പോഡ്‌കാസ്റ്റുകളും കണ്ടെത്തൂ • ഒരു വരി ടൈപ്പ് ചെയ്‌ത് പ്രിയപ്പെട്ട ഗാനമോ ആർട്ടിസ്റ്റോ തിരയൂ • എല്ലാ ഉപകരണങ്ങളിലും വിസ്‌മയിപ്പിക്കുന്ന ശബ്‌ദനിലവാരമുള്ള സംഗീതവും പോഡ്‌കാസ്റ്റുകളും ആസ്വദിക്കൂ • മൂഡിന് അനുയോജ്യമായ സ്വന്തം മ്യൂസിക് പ്ലേലിസ്റ്റുകൾ സൃഷ്‌ടിക്കൂ, പങ്കിടൂ, അല്ലെങ്കിൽ ഇഷ്‌ടപ്പെട്ടേക്കാവുന്ന മറ്റ് പ്ലേലിസ്റ്റുകൾ കണ്ടെത്തൂ • നിങ്ങൾക്കായി മാത്രം തയ്യാറാക്കിയ ദിവസേനയുള്ള സംഗീത മിക്‌സുകൾ കേൾക്കൂ • വ്യത്യസ്‌ത വിഭാഗങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ ദശാബ്‌ദങ്ങളിൽ നിന്നോ ഉള്ള ടോപ്പ് ഗാനങ്ങൾ അടുത്തറിയൂ • വരികളുടെ ഫീച്ചർ ഉപയോഗിച്ച് ഓരോ ഗാനത്തിനൊപ്പം പാടൂ • നിങ്ങളുടെ പ്രിയപ്പെട്ട Netflix ഷോകളിൽ നിന്ന് സംഗീതം പ്ലേ ചെയ്യൂ • പ്രിയപ്പെട്ട പോഡ്‌കാസ്റ്റുകൾ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിലൂടെ ഒരു എപ്പിസോഡും നഷ്‌ടമാകുന്നില്ല, തുടർന്ന് സ്വന്തം പോഡ്‌കാസ്റ്റ് ലൈബ്രറി ക്യൂറേറ്റ് ചെയ്യൂ • വ്യക്തിഗത പോഡ്‌കാസ്റ്റുകൾ പ്ലേലിസ്റ്റുകളിലേക്ക് ബുക്ക്‌മാർക്ക് ചെയ്യൂ • മൊബൈൽ, ടാബ്‌ലെറ്റ്, ഡെസ്‌ക്‌ടോപ്പ്, PlayStation, Chromecast, ടിവി, Wear OS അല്ലെങ്കിൽ ധരിക്കാവുന്ന ഉപകരണത്തിൽ സംഗീതവും പോഡ്‌കാസ്റ്റുകളും കേൾക്കൂ ഇതുപോലുള്ള ജനപ്രിയവും സവിശേഷവുമായ പോഡ്‌കാസ്റ്റുകൾ കേൾക്കൂ; • സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ • സ്റ്റോറി ഓഫ് ആൻ ഫ്രാങ്ക് • പൊന്നിയൻ സെൽവൻ മലയാളം ഓഡിയോ ബുക്ക് • വല്ലാത്തൊരു കഥ ലോകമെമ്പാടുമുള്ള സംഗീതവും പോഡ്‌കാസ്റ്റുകളും സൗജന്യമായും എവിടെയും എപ്പോൾ വേണമെങ്കിലും തിരയൂ, കണ്ടെത്തൂ, പ്ലേ ചെയ്യൂ, അല്ലെങ്കിൽ മൂഡിന് അനുയോജ്യമായ ഏറ്റവും പുതിയ ഗാനങ്ങളാൽ സ്വന്തം സംഗീത പ്ലേലിസ്റ്റുകൾ സൃഷ്‌ടിക്കൂ. ഈ ആർട്ടിസ്റ്റുകളുടെ ഏറ്റവും പുതിയ സംഗീതം കേൾക്കുകയും കണ്ടെത്തുകയും ചെയ്യൂ; • ഹരിശങ്കർ • വിനീത് ശ്രീനിവാസൻ • ദീപക് ദേവ് • ഷഹബാസ് അമൻ • സിതാര കൃഷ്‌ണകുമാർ പോപ്പുലർ റേഡിയോ പ്ലേലിസ്റ്റ് ഫീച്ചർ വഴി എല്ലാ ദിവസവും പ്രിയപ്പെട്ട മ്യൂസിക് ആർട്ടിസ്റ്റുകളെ കേൾക്കൂ. ഞങ്ങൾ ഇതിനകം ക്യൂറേറ്റ് ചെയ്‌ത ചില ആർട്ടിസ്റ്റുകൾ ഇതാ; • കെ.ജെ യേശുദാസ് • എം.ജി ശ്രീകുമാർ • എം. ജയചന്ദ്രൻ • കെ.എസ് ചിത്ര • ജോൺസൺ • രവീന്ദ്രൻ എന്തുകൊണ്ട് PREMIUM ആകണം? • പരസ്യ ഇടവേളകളില്ലാതെ ആൽബങ്ങളും പ്ലേലിസ്റ്റുകളും പോഡ്‌കാസ്റ്റുകളും കേൾക്കൂ. • ഡൗൺലോഡ് ചെയ്‌ത് എവിടെയായിരുന്നാലും ഓഫ്‌ലൈനിൽ സംഗീതവും പോഡ്‌കാസ്റ്റുകളും കേൾക്കൂ. • ഓൺ-ഡിമാൻഡ് പ്ലേബാക്ക് വഴി ടോപ്പ് ഗാനങ്ങൾ വീണ്ടും കേൾക്കൂ. • 4 സബ്‌സ്‌ക്രിപ്‌ഷൻ ഓപ്‌ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കൂ - Individual, Duo, Family, Student. പ്രതിബദ്ധതയൊന്നുമില്ല, എപ്പോൾ വേണമെങ്കിലും റദ്ദാക്കാം
നിങ്ങളുടെ Wear OS ഉപകരണത്തിൽ Spotify ആസ്വദിക്കൂ: • നിങ്ങളുടെ പ്രിയപ്പെട്ട സംഗീന്വും പോഡ്‌കാസ്‌റ്റുകളും ഓഡിയോബുക്കുകളും ആസ്വദിക്കൂ. • ഞങ്ങളുടെ ടൈലുകളും കോംപ്ലിക്കേഷനുകളും ഉപയോഗിച്ച് Spotify-ലേക്ക് തൽക്ഷണ ആക്‌സസ് കരസ്ഥമാക്കൂ
SPOTIFY ഇഷ്‌ടമാണോ? Facebook-ൽ ഞങ്ങളെ ലൈക്ക് ചെയ്യൂ: https://www.facebook.com/spotify Twitter-ൽ ഞങ്ങളെ പിന്തുടരൂ: https://twitter.com/spotify ശ്രദ്ധിക്കുക: നീൽസൻസ് ഓഡിയൻസ് മെഷർമെന്റ് സോഫ്‌റ്റ്‌വെയർ ഈ ആപ്പിന്റെ ഭാഗമായതിനാൽ മാർക്കറ്റ് ഗവേഷണത്തിൽ നിങ്ങൾ പങ്കാളിയാകും. പങ്കെടുക്കാൻ താൽപ്പര്യമില്ലെങ്കിൽ ആപ്പ് ക്രമീകരണത്തിൽ ഒഴിവാകാവുന്നതാണ്. ഞങ്ങളുടെ ഡിജിറ്റൽ ഓഡിയൻസ് മെഷർമെന്റ് ഉൽപ്പന്നങ്ങളെ കുറിച്ചും അവയുമായി ബന്ധപ്പെട്ട നിങ്ങളുടെ തിരഞ്ഞെടുപ്പുകളെ കുറിച്ചും കൂടുതലറിയാൻ, https://www.nielsen.com/digitalprivacy സന്ദർശിക്കുക.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജൂൺ 30
സംഗീതവും ഓഡിയോയും
ഡാറ്റാ സുരക്ഷ
arrow_forward
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ, ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ എന്നിവ
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 7 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
വിശദാംശങ്ങൾ കാണുക
റേറ്റിംഗുകളും റിവ്യൂകളും
phone_androidഫോണ്
watchവാച്ച്
directions_car_filledകാർ
laptopChromebook
tablet_androidടാബ്‌ലെറ്റ്
4.2
31.7M റിവ്യൂകൾ
5
4
3
2
1
Vipin Raj.P
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, ജൂൺ 30
Super app
shefeena kt
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, ഏപ്രിൽ 19
😘
ഈ റിവ്യൂ സഹായകരമാണെന്ന് 9 പേർ കണ്ടെത്തി
Henry George
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, മാർച്ച് 7
പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ പ്രായം കുറഞ്ഞു എന്ന് തോന്നും
ഈ റിവ്യൂ സഹായകരമാണെന്ന് 4 പേർ കണ്ടെത്തി
പുതിയതെന്താണ്
ഞങ്ങൾ എല്ലായ്‌പ്പോഴും Spotify-യിലേക്ക് മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും നടത്തുന്നു. നിങ്ങൾക്ക് ഒരു കാര്യവും വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ, നിങ്ങളുടെ അപ്‌ഡേറ്റുകൾ ഓണാക്കി വച്ചാൽ മാത്രം മതി.