ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.

"പരസ്യം ചെയ്യൽ സേവനങ്ങൾ"

ഉദാഹരണങ്ങള്‍

  • ഉദാഹരണമായി, ഞങ്ങളുടെ പരസ്യങ്ങൾ കാണിക്കുന്ന പൂന്തോട്ടപരിപാലനത്തെക്കുറിച്ചുള്ള വെബ്‌‌സൈറ്റുകളുംബ്ലോഗുകളും നിങ്ങൾ പതിവായി സന്ദർശിക്കുകയാണെങ്കിൽ, വെബ് ബ്രൗസുചെയ്യുമ്പോൾ ഈ താൽപ്പര്യവുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിങ്ങൾ കണ്ടുതുടങ്ങിയേക്കാം. കൂടുതലറിയുക.
  • മറ്റൊരു ഉദാഹരണം പുനർവിപണനം ആണ്, ഞങ്ങളുടെ പരസ്യദാതാക്കളുടെ സൈറ്റ് മുമ്പ് സന്ദർശിച്ച ആളുകൾക്ക് കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ കാണിക്കാൻ അവരെ അനുവദിക്കുന്ന ഒരു സവിശേഷതയാണ് ഇത്. അതിനാൽ നിങ്ങളുടെ പ്രിയപ്പെട്ട ഓൺലൈൻ ഷൂ സ്റ്റോറിന്റെ വെബ്സൈറ്റിൽ ഒരു നിർദ്ദിഷ്ട ഷൂ തിരയുകയാണെങ്കിൽ, വെബിലുടനീളം ആ ഷൂവിനെ സംബന്ധിച്ച പരസ്യങ്ങൾ നിങ്ങൾ കണ്ടുതുടങ്ങിയേക്കാം. കൂടുതലറിയുക.
Google ആപ്സ്
പ്രധാന മെനു