ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.

"വിവരങ്ങൾ ശേഖരിക്കുക"

ഉദാഹരണങ്ങള്‍

  • നിങ്ങളുടെ ഉപയോഗ ഡാറ്റയും മുൻഗണനകളും പോലുള്ള വിവരവും Gmail സന്ദേശങ്ങൾ, G+ പ്രൊഫൈൽ, ഫോട്ടോകൾ, വീഡിയോകൾ ബ്രൗസിംഗ് ചരിത്രം, മാപ്പ് തിരയലുകൾ, ഡോക്സ് അല്ലെങ്കിൽ Google ഹോസ്റ്റുചെയ്‌ത ഉള്ളടക്കം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഈ വിവരം അയയ്ക്കുമ്പോഴും സ്വീകരിക്കുമ്പോഴും ഒപ്പം അത് സംഭരിക്കുമ്പോഴും ഞങ്ങളുടെ ഓട്ടോമേറ്റഡ് സിസ്‌റ്റങ്ങൾ അത് വിശകലനം ചെയ്യുന്നു.
  • അത് ഞങ്ങളുടെ സിസ്‌റ്റങ്ങളിലൂടെ പോകുമ്പോൾ അതിൽ ഏത് ഉള്ളടക്കവും അടങ്ങിയിരിക്കാം. ഉദാഹരണത്തിന്, ഫ്ലൈറ്റ് അറിയിപ്പുകളും ചെക്ക് ഇൻ ഓപ്ഷനുകളും നിങ്ങൾക്ക് നൽകുന്നതിന് Gmail ഇൻബോക്‌സിലെ വിവരവും, ഇമെയിൽ വഴി നിങ്ങളുടെ സർക്കിളുകളുമായി കണക്‌റ്റുചെയ്യുന്നതിന് സഹായിക്കാൻ Google+ ലെ വിവരവും, കൂടുതൽ പ്രസക്തമായ തിരയൽ ഫലങ്ങൾ നൽകാൻ നിങ്ങളുടെ വെബ് ചരിത്ര കുക്കികളിലെ വിവരവും ഞങ്ങൾ ഉപയോഗിച്ചേക്കാം.
Google ആപ്സ്
പ്രധാന മെനു