ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.

"ഒരു സേവനത്തിലെ വ്യക്തിഗത വിവരത്തോടൊപ്പമുള്ള വിവരവും മറ്റ് Google സേവനങ്ങളിലെ വ്യക്തിഗത വിവരവും സംയോജിപ്പിക്കൽ"

ഉദാഹരണങ്ങള്‍

  • ഉദാഹരണമായി, നിങ്ങൾ Google അക്കൗണ്ടിൽ സൈൻ ഇൻ ചെയ്‌ത് Google-ൽ തിരയുകയാണെങ്കിൽ, നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നുള്ള പേജുകൾക്കും ഫോട്ടോകൾക്കും Google+ കുറിപ്പുകൾക്കുമൊപ്പം എല്ലാവർക്കുമുള്ള വെബിൽ നിന്ന് നിങ്ങൾക്ക് തിരയൽ ഫലങ്ങൾ കാണാനാകും, ഒപ്പം Google+ ൽ നിങ്ങൾക്ക് പരിചയമുള്ളതോ പിന്തുടരുന്നതോ ആയ ആളുകൾക്ക് അവരുടെ ഫലങ്ങളിൽ നിങ്ങളുടെ കുറിപ്പുകളും പ്രൊഫൈലും കണ്ടേക്കാം. Gmail അല്ലെങ്കിൽ Google കലണ്ടർ പോലെ നിങ്ങൾ ഉപയോഗിക്കുന്ന മറ്റ് Google ഉൽപ്പന്നങ്ങളിലെ ഉള്ളടക്കത്തിൽ നിന്ന് പ്രസക്തമായ വിവരവും നിങ്ങൾക്ക് കണ്ടെത്താനാകും.
  • നിങ്ങൾ ഇറ്റലിയിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്‌ത് Google-ൽ "ഫ്ലോറൻസ്" എന്ന് തിരയുകയാണെങ്കിൽ നിങ്ങളുടെ തിരയൽ ഫലങ്ങളിൽ ഫ്ലോറൻസിനെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നുള്ള ഫോട്ടോകളോ ലേഖനങ്ങളോ നിങ്ങൾ കണ്ടേക്കാം. അവരുടെ ശുപാർശകൾ പര്യവേക്ഷണം ചെയ്യുന്നതും ഏത് കാഴ്ചകളാണ് കാണേണ്ടതെന്നതിനെക്കുറിച്ച് ഒരു സംഭാഷണം ഉടൻ ആരംഭിക്കുന്നതും ഈ ഫലങ്ങൾ എളുപ്പമുള്ളതാക്കുന്നു. കൂടുതലറിയുക.
  • നിങ്ങൾ മറ്റ് Google ഉൽപ്പന്നങ്ങളിൽ സംഭരിച്ചിരിക്കുന്ന ഡാറ്റ 'Google ഇപ്പോൾ' ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ വെബ് ചരിത്രത്തിൽ സംഭരിച്ചിരിക്കുന്ന തിരയലുകൾ നിങ്ങൾക്കുണ്ടെങ്കിൽ, മുമ്പുള്ള ആ തിരയലുകൾ അടിസ്ഥാനമാക്കി സ്‌പോർ‌ട്‌സ് സ്‌കോറുകളും ഫ്ലൈറ്റ് നിലയും അതിൽ കൂടുതൽ കാര്യങ്ങളും അടിസ്ഥാനമാക്കിയുള്ള വിവര കാർഡുകൾ കാണിക്കാൻ 'Google ഇപ്പോൾ' എന്നതിനാവും. നിങ്ങളുടെ വെബ് ചരിത്രം നിയന്ത്രിക്കുന്നതിന് google.com/history/ സന്ദർശിക്കുക. 'Google ഇപ്പോൾ' ഉപയോഗിച്ച് നിങ്ങൾക്ക് വെബ് ചരിത്രം ഇല്ലാതാക്കാനോ താൽക്കാലികമായി നിർത്തലാക്കാനോ കഴിയും പക്ഷെ ചില തരത്തിലുള്ള വിവരം കാണിക്കുകയില്ല. കൂടുതലറിയുക.
  • നിങ്ങൾക്ക് ബിസിനസ്സ് അപ്പോയിന്റ്മെന്റിനായി Google കലണ്ടർ എൻട്രിയുണ്ടെങ്കിൽ, 'Google ഇപ്പോൾ' എന്നതിന് ട്രാഫിക്ക് പരിശോധിച്ച്, അപ്പോയിന്റ്മെന്റിൽ കൃത്യസമയത്ത് എത്തിച്ചേരാൻ എപ്പോൾ യാത്ര ആരംഭിക്കണമെന്ന് നിർദ്ദേശിക്കാനാകും.
Google ആപ്സ്
പ്രധാന മെനു