ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.

"പുതിയവ വികസിപ്പിക്കുക"

ഉദാഹരണങ്ങള്‍

ഉദാഹരണമായി, ഉപയോക്താക്കൾ അവരുടെ അക്ഷരത്തെറ്റ് ശരിയാക്കുന്ന മുൻ തിരയലുകൾ വിശകലനം ചെയ്യുന്നതിലൂടെയാണ് Google-ന്റെ അക്ഷരത്തെറ്റ് പരിശോധിക്കുന്ന സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ സമയവും പരിശ്രമവും ലാഭിച്ചുകൊണ്ട് എല്ലാ അക്ഷരപിശകും ഈ സോഫ്‌റ്റ്‌വെയറിന് യാന്ത്രികമായി ശരിയാക്കാനാകും. കൂടുതലറിയുക.

Google ആപ്സ്
പ്രധാന മെനു