ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.

"ഉപകരണ-സംബന്ധിയായ വിവരം"

ഉദാഹരണങ്ങള്‍

  • ഉദാഹരണത്തിന്, നിങ്ങളുടെഡെസ്‌ക്‌ടോപ്പിൽ നിന്ന് Google Play സന്ദർശിക്കുമ്പോൾ, ഉപയോഗത്തിനായി നിങ്ങളുടെ വാങ്ങലുകൾ ഏതൊക്കെ ഉപകരണങ്ങളിലാണ് ലഭ്യമാക്കാൻ താൽപ്പര്യപ്പെടുന്നതെന്ന് തീരുമാനിക്കാൻ സഹായിക്കുന്നതിന് Google-ന് ഈ വിവരം ഉപയോഗിക്കാനാവും.
  • സേവനങ്ങളിൽ കുക്കി സാങ്കേതികവിദ്യ ലഭ്യമായേക്കില്ല ( ഉദാഹരണത്തിന്, മൊബൈൽ അപ്ലിക്കേഷനുകളിൽ), കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ നിങ്ങളുടെ ഉപകരണത്തിലേക്ക് മാത്രമായി നൽകാൻ ഞങ്ങൾ ഐഡന്റിഫയറുകൾ ഉപയോഗിക്കാം. കൂടുതലറിയുക.
Google ആപ്സ്
പ്രധാന മെനു