ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.

"ശരിയായി പ്രവർത്തിക്കുന്നില്ലായിരിക്കാം"

ഉദാഹരണങ്ങള്‍

ഉദാഹരണത്തിന്, ഒരു ബ്രൗസറിൽ നിരവധി Google ഡോക്‌സ് തുറക്കുന്നത് സാധ്യമാക്കുന്ന ‘lbcs’ എന്ന കുക്കി ഞങ്ങൾ ഉപയോഗിക്കുന്നു. ഈ കുക്കിയെ തടയുന്നത് Google ഡോക്‌സ് ശരിയായി തുറക്കുന്നതിൽ നിന്നും തടയും. കൂടുതലറിയുക.

Google ആപ്സ്
പ്രധാന മെനു