ഞങ്ങളുടെ സ്വകാര്യതാ നയത്തിലെ ആർക്കൈവ് ചെയ്‌ത പതിപ്പിൽ നിന്നുള്ള ഉള്ളടക്കമാണ് ഇത്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയത്തിനായി ഇവിടെ കാണുക.

"ഒപ്പം ഞങ്ങളുടെ പങ്കാളികളും"

ഉദാഹരണങ്ങള്‍

ഞങ്ങളുടെ സേവനങ്ങളിൽ പരസ്യംചെയ്യാനും ഗവേഷണാവശ്യങ്ങൾക്കും കുക്കികളോ സമാന സാങ്കേതികവിദ്യകളോ ഉപയോഗിക്കുന്നതിന് ഞങ്ങൾ വിശ്വസനീയമായ ബിസിനസ്സുകളെ അനുവദിക്കും.

ഉദാഹരണത്തിന്, ഒരു YouTube വീഡിയോയോ പരസ്യമോ കാണുന്ന ഉപയോക്താക്കളുടെ വിവരങ്ങൾ പോലെ, ഞങ്ങളുടെ സേവനങ്ങളുടെ പ്രേക്ഷകരെക്കുറിച്ച് അറിയുന്നതിന് കുക്കികളും സമാന സാങ്കേതികവിദ്യകളും ഉപയോഗിക്കുന്ന, വിവരങ്ങൾ കണക്കെടുക്കുന്ന കമ്പനികളുമായി ഞങ്ങൾ ഉടമ്പടിയിൽ ഏർപ്പെടുന്നു. തനതായ എത്ര ഉപയോക്താക്കൾ വ്യാപാരികളുടെ ഉൽപ്പന്ന ലിസ്റ്റിംഗുകൾ കാണുന്നുണ്ടെന്ന് മനസിലാക്കാൻ കുക്കികൾ ഉപയോഗിക്കുന്ന ഞങ്ങളുടെ ഷോപ്പിംഗ് പേജുകളിലെ വ്യാപാരികളാണ് മറ്റൊരു ഉദാഹരണം.

Google ആപ്സ്
പ്രധാന മെനു