നിങ്ങളുടെ ഫയലുകൾ സുരക്ഷിതമായി സംഭരിച്ച് ഏത് ഉപകരണത്തിൽ നിന്നും അവ ആക്സസ് ചെയ്യുക
Google Drive-മായി സമന്വയിപ്പിക്കുന്നതിനോ Google Photos-ലേക്ക് ബാക്കപ്പെടുക്കുന്നതിനോ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഫോൾഡറുകൾ തിരഞ്ഞെടുത്ത് എല്ലാ ഉള്ളടക്കവും PC അല്ലെങ്കിൽ Mac എന്നതിൽ നിന്ന് നേരിട്ട് ആക്സസ് ചെയ്യുക