ബര്‍മുഡ

ഒരു ലക്ഷ്യസ്ഥാന മാർക്കറ്റിംഗ് സ്ഥാപനമായ Bermuda Tourism Authority (BTA), Street View ഇമേജറി ശേഖരിക്കാൻ Miles Partnership എന്ന മാർക്കറ്റിംഗ് കൺസൾട്ടൻസിയെ വാടകയ്ക്ക് എടുത്തത് എങ്ങനെയെന്ന് അറിയുക. Google Maps-ലെ ഓൺലൈൻ സാന്നിദ്ധ്യം ഒപ്റ്റിമൈസ് ചെയ്യാനും പ്രാദേശിക ബിസിനസ് കണ്ടെത്തുന്നത് പ്രോത്സാഹിപ്പിക്കാനും BTA-യെ Miles Partnership സഹായിച്ചു, ഒപ്പം ബർമൂഡയിലേക്കുള്ള യാത്ര ആസൂത്രണം ചെയ്യുമ്പോൾത്തന്നെ (അല്ലെങ്കിൽ സ്വപ്‌നം കാണുമ്പോൾത്തന്നെ!) ആ സ്ഥലത്തെ വെർച്വലായി അടുത്തറിയാൻ വിനോദസഞ്ചാരികളെ അനുവദിക്കുകയും ചെയ്തു.

Google Street View ബർമുഡയിലെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കൽ

Watch the film

Link to Youtube Video (visible only when JS is disabled)

കൂടുതൽ ഉള്ളടക്കം അടുത്തറിയുക

നിങ്ങളുടെ സ്വന്തം Street View ഇമേജറി പങ്കിടൂ