മ്യാന്‍‌മര്‍

3XVIVR Productions-ലെ ഫോട്ടോഗ്രഫർ Nyi Lynn Seck-ന്റെയും സഹപ്രവർത്തകരുടെയും വിസ്മയകരമായ വർക്ക് കാണിക്കുന്ന ഈ വീഡിയോയിലൂടെ മ്യാൻമറിനെ അടുത്തറിയൂ. Street View-വിന്റെ സഹായത്തോടെ മ്യാൻമറിനെ ഡിജിറ്റൈസ് ചെയ്യാനും രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം 360-യിൽ ആക്കാനും ലക്ഷ്യമിട്ടുള്ള തങ്ങളുടെ പ്രത്യേക പ്രോജക്റ്റിനായി 3XVIVR ഒരുപാട് സമയം ചെലവഴിച്ച് പ്രയത്നിക്കുകയുണ്ടായി.

Google Street View മ്യാന്മറിനെ ഡിജിറ്റൈസ് ചെയ്ത് അതിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നു

Watch the film

Link to Youtube Video (visible only when JS is disabled)

കൂടുതൽ ഉള്ളടക്കം അടുത്തറിയുക

നിങ്ങളുടെ സ്വന്തം Street View ഇമേജറി പങ്കിടൂ