സാൻസിബാർ

Street View വിശ്വസ്ത ഫോട്ടോഗ്രഫർമാരുടെ കളക്റ്റീവ് ആയ “World Travel in 360 (WT360)”, സാൻസിബാറിനെ മാപ്പ് ചെയ്യാൻ അവർ ടാൻസാനിയൻ സർക്കാരുമായി ചേർന്ന് നടത്തുന്ന സംയുക്ത സംരംഭമായ Project Zanzibar-നെ കുറിച്ച് പറയുന്നത് കാണൂ. ദ്വീപസമൂഹത്തെ മാപ്പ് ചെയ്യാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്താനും Street View ഫോട്ടോഗ്രഫിയെ കുറിച്ച് തദ്ദേശീയരെ പഠിപ്പിക്കാനും സ്വന്തമായി പ്രോജക്റ്റ് തുടരുന്നതിന് കമ്മ്യൂണിറ്റിക്കായി സുസ്ഥിര മോഡൽ നിർമ്മിക്കാനുമാണ് ഫെഡരിക്കോ ഡെബറ്റോ, നിക്കൊളായ് ഒമൽചങ്കോ, ക്രിസ് ഡു പ്ലെസിസ് എന്നിവർ ടാൻസാനിയയിലേക്ക് യാത്ര തിരിച്ചത്.

Google Street View സാൻസിബാർ മാപ്പ് ചെയ്യുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടപ്പാക്കൽ

Watch the film

Link to Youtube Video (visible only when JS is disabled)

കൂടുതൽ ഉള്ളടക്കം അടുത്തറിയുക

നിങ്ങളുടെ സ്വന്തം Street View ഇമേജറി പങ്കിടൂ