അർമേനിയ

ലാഭേച്ഛയില്ലാത്ത സ്ഥാപനമായ Armenia360-ന്റെ സ്ഥാപകരിലൊരാളായ ജോ ഹാക്കൊബിയൻ പറയുന്നത് കേൾക്കൂ. 2019-ൽ ലണ്ടനിൽ നടന്ന Street View ഉച്ചകോടിയിൽ ജോ തന്റെ പൂർവ്വികരുടെ പൗരാണിക ഭൂമി മാപ്പ് ചെയ്യാൻ അദ്ദേഹത്തിന്റെ ടീം നടത്തിയ യാത്രയെ കുറിച്ച് സംസാരിക്കുകയുണ്ടായി. ഏതൊരാൾക്കും അവരെ സംബന്ധിച്ച് പ്രസക്തമായ സ്ഥലങ്ങൾ, Street View-വിന്റെ സഹായത്തോടെ മാപ്പ് ചെയ്യാനുള്ള ശേഷി എങ്ങനെ കൈവരിക്കാമെന്ന് കാണിക്കുന്ന കഥയാണിത്.

Google Street View അർമേനിയ മാപ്പ് ചെയ്യുമ്പോൾ നേരിട്ട വെല്ലുവിളികളെ തരണം ചെയ്തത് എങ്ങനെ

Watch the film

Link to Youtube Video (visible only when JS is disabled)

കൂടുതൽ ഉള്ളടക്കം അടുത്തറിയുക

നിങ്ങളുടെ സ്വന്തം Street View ഇമേജറി പങ്കിടൂ