ടോംഗ

Grid Pacific സ്ഥാപകരായ താനിയ വോൾഫ്ഗ്രാമും വികുകി കിംഗിയും ടോംഗയെ മാപ്പ് ചെയ്യാൻ നടത്തിയ യാത്ര ഡോക്യുമെന്റ് ചെയ്യുന്നു. ടോംഗയുടെയും മറ്റ് പസഫിക് ദ്വീപുകളുടെയും സംസ്‌കാരം പ്രമോട്ട് ചെയ്യാൻ, മൊത്തം ദ്വീപസമൂഹവും മാപ്പ് ചെയ്യാനും അത് Street View-ൽ ചേർക്കാനുമുള്ള സ്വപ്‌നപദ്ധതിയുമായി ഇറങ്ങിത്തിരിക്കുകയായിരുന്നു അവർ. അവരുടെ വിസ്മയിപ്പിക്കുന്ന കഥ ഇവിടെ കാണൂ.

Google Street View ടോംഗയുടെ സംസ്‌കാരം ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നു

Watch the film

Link to Youtube Video (visible only when JS is disabled)

കൂടുതൽ ഉള്ളടക്കം അടുത്തറിയുക

നിങ്ങളുടെ സ്വന്തം Street View ഇമേജറി പങ്കിടൂ